ലോകത്ത് കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും
ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്ന കേരളം ഏറ്റവും സുന്ദരമായ സ്ഥലമാണെന്നും കടല്‍ത്തീരങ്ങളും കായലുകളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളുമെല്ലാം ചേര്‍ന്ന് ദൈവത്തിന്റെ സ്വന്തം നാടുതന്നെയാണ് കേരളമെന്നും ടൈം മാഗസിന്‍ പറയുന്നു.